ഉപതിരഞ്ഞെടുപ്പ് 2025 വിവരങ്ങൾ
പൂത്തൃക്ക ഗ്രാമപഞ്ചായത്ത്
വാർഡ് നമ്പർ 08 – കോലഞ്ചേരി ഈസ്റ്റ്
ഉപതിരഞ്ഞെടുപ്പ് – 2026
പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ കോലഞ്ചേരി ഈസ്റ്റിൽ (വാർഡ് നമ്പർ 08) മുൻ വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശ്രീമതി പൂജ ജോമോൻ 06/04/2026-ന് ഉച്ചകഴിഞ്ഞ് 02.23 മണിക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനവും പഞ്ചായത്ത് അംഗം സ്ഥാനവും രാജിവെച്ചതിനെ തുടർന്നാണ് വാർഡിൽ അംഗത്വ ഒഴിവ് ഉണ്ടായത്. ഈ ഒഴിവ് നികത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും 28/09/2026-ന് ഉപതിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു.
ഉപതിരഞ്ഞെടുപ്പ് ഫലവിവരങ്ങൾ
| ക്രമ നമ്പർ | സ്ഥാനാർത്ഥിയുടെ പേര് | രാഷ്ട്രീയ പാർട്ടി | സാധുവായ വോട്ടുകൾ | തപാൽ വോട്ടുകൾ | ആകെ വോട്ടുകൾ |
|---|---|---|---|---|---|
| 1 | ദീനാമ്മ ജേക്കബ് | Twenty20 Party | 339 | 0 | 339 |
| 2 | നീതു ജോയിഡ് | Communist Party of India (Marxist) | 137 | 0 | 137 |
| 3 | സാറാമ്മ പൈലിപ്പിള്ള | Indian National Congress | 243 | 0 | 243 |
വിജയി
ശ്രീമതി ദീനാമ്മ ജേക്കബ്
Twenty20 Party
ഭൂരിപക്ഷം: 96 വോട്ടുകൾ
ഭൂരിപക്ഷം: 96 വോട്ടുകൾ
തിരഞ്ഞെടുപ്പ് റിട്ടേൺ – ഫാറം 27
വാർഡ് നമ്പർ 08 – കോലഞ്ചേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് റിട്ടേൺ കാണുന്നതിനായി.
വാർഡ് 08 – പരിഷ്കരിച്ച വോട്ടർ പട്ടിക
21/07/2026-ന് പ്രസിദ്ധീകരിച്ച വാർഡ് നമ്പർ 08 – കോലഞ്ചേരി ഈസ്റ്റിലെ പരിഷ്കരിച്ച വോട്ടർ പട്ടിക കാണുന്നതിനായി.
```