ബ്ലോക്ക് - ജില്ല ജനപ്രതിനിധികൾ

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ

പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ വാർഡുകൾ ഭരണപരമായ സൗകര്യാർത്ഥം പൂത്തൃക്ക, കോലഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളായി വിഭജിച്ചിരിക്കുന്നു. വാർഡുകൾ 1, 10, 11, 13, 14, 15, 16 എന്നിവ പൂത്തൃക്ക ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്റെ പരിധിയിൽ ഉൾപ്പെടുന്നു. അതുപോലെ, വാർഡുകൾ 2, 3, 4, 5, 6, 7, 8, 9, 12 എന്നിവ കോലഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്റെ പരിധിയിൽ ഉൾപ്പെടുന്നു.

ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ

👤 ജനപ്രതിനിധി

പി വി ജോൺ 

  • 📍 ഡിവിഷൻ : 09-കോലഞ്ചേരി
  • 🏛️ കക്ഷി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
  • 🏠 വിലാസം : പാൽപാത്ത് വീട് . കറുകപ്പിള്ളി
  • 📞 ഫോൺ : 9447222014
👤 ജനപ്രതിനിധി

അഡ്വ . ബിജു കെ ജോർജ്ജ് 

  • 📍 ഡിവിഷൻ : 10- കോലഞ്ചേരി
  • 🏛️ കക്ഷി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
  • 🏠 വിലാസം : കൈപ്പിള്ളിക്കുടിയിൽ വീട് , പൂത്തൃക്ക
  • 📞 ഫോൺ : 9074309048

എറണാകുളം ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ

പൂത്തൃക്ക ഗ്രാമപഞ്ചായത്ത് രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ പരിധിയിലാണ് ഉൾപ്പെടുന്നത്. പൂത്തൃക്ക ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്റെ പരിധിയിൽ വരുന്ന വാർഡുകൾ പുത്തൻകുരിശ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ (17)-ൽ ഉൾപ്പെടുന്നു. അതുപോലെ, കോലഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്റെ പരിധിയിൽ വരുന്ന വാർഡുകൾ കോലഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷൻ (18)-ൽ ഉൾപ്പെടുന്നു.

ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ

👤 ജനപ്രതിനിധി

ജൂബിൾ ജോർജ്ജ് 

  • 📍 ഡിവിഷൻ : 17- പുത്തൻകുരിശ്
  • 🏛️ കക്ഷി : കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് )
  • 🏠 വിലാസം : പൂപ്പനാൽ വീട് , പുത്തൻകുരിശ്
  • 📞 ഫോൺ : 9809907146
👤 ജനപ്രതിനിധി

സുജിത്ത് പോൾ 

  • 📍 ഡിവിഷൻ : 18- കോലഞ്ചേരി
  • 🏛️ കക്ഷി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്
  • 🏠 വിലാസം :  അടിവള്ളിൽ  വീട് ,കറുകപ്പിള്ളി
  • 📞 ഫോൺ : 9846921132