ജനപ്രതിനിധികൾ

 

                          

                         

                          

                            

                              

                            

                             

                              


 

 

പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ വാർഡുകൾ ഭരണപരമായ സൗകര്യാർത്ഥം പൂത്തൃക്ക, കോലഞ്ചേരി എന്നീ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലായി വിഭജിച്ചിരിക്കുന്നു. വാർഡ് 1, 10, 11, 13, 14, 15, 16 എന്നിവ പൂത്തൃക്ക ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്റെ പരിധിയിലും വാർഡ് 2, 3, 4, 5, 6, 7, 8, 9, 12 എന്നിവ കോലഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്റെ പരിധിയിലും ഉൾപ്പെടുന്നു

                     

 


 

പൂത്തൃക്ക ഗ്രാമപഞ്ചായത്ത് രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ പരിധിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.പുത്തൻകുരിശ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ (17) പൂത്തൃക്ക ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെടുന്ന വാർഡുകൾ ഈ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ ഭാഗമാണ്.കോലഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷൻ (18)കോലഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെടുന്ന വാർഡുകൾ ഈ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ ഭാഗമാണ്.