പൂത്തൃക്ക പഞ്ചായത്ത് - ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
അജൈവ മാലിന്യ ശേഖരണം-കലണ്ടർ

♻️ പാഴ് വസ്തു / അജൈവ മാലിന്യ ശേഖരണം - കലണ്ടർ

🏡 പൂത്തൃക്ക ഗ്രാമ പഞ്ചായത്ത് • ഹരിതകർമ്മ സേന 

📅 കലണ്ടർ പ്രകാരം അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നു
🗓️
ജനുവരി
January
💻 ഇ - വേസ്റ്റ്
👕
ഫെബ്രുവരി
February
👚 തുണി മാലിന്യം
⚠️
മാർച്ച്
March
☢️ ആപൽക്കരമായ ഇ - മാലിന്യങ്ങൾ
(പിക്ചർ ട്യൂബ്, ഇലക്ട്രിക് ബൾബ്, ഇലക്ട്രിക് ട്യൂബ്, കണ്ണാടി)
👟
ഏപ്രിൽ
April
👞 ചെരുപ്പ്, ബാഗ്, തെർമോകോൾ, തുകൽ, കാർപെറ്റ്, അപ്ഹോൾസ്റ്ററി വേസ്റ്റ് (ഉപയോഗശൂന്യമായ മെത്ത, തലയിണ, പ്ലാസ്റ്റിക് പായ)
🍾
മെയ്
May
🫙 കുപ്പി, ചില്ല് മാലിന്യങ്ങൾ
🚗
ജൂൺ
June
🛞 ഉപയോഗശൂന്യമായ വാഹന ടയർ
💻
ജൂലൈ
July
♻️ ഇ - മാലിന്യങ്ങൾ
🛍️
ആഗസ്റ്റ്
August
📦 പോളി എത്തിലീൻ പ്രിന്റിംഗ് ഷീറ്റ്, സ്ക്രാപ്പ് ഇനങ്ങൾ
💉
സെപ്റ്റംബർ
September
💊 മരുന്ന് സിറിഞ്ചുകൾ
⚠️
ഒക്ടോബർ
October
☢️ ആപൽക്കരമായ ഇ - മാലിന്യങ്ങൾ
(പിക്ചർ ട്യൂബ്, ഇലക്ട്രിക് ബൾബ്, ഇലക്ട്രിക് ട്യൂബ്, കണ്ണാടി)
👟
നവംബർ
November
👞 ചെരുപ്പ്, ബാഗ്, തെർമോകോൾ, തുകൽ, കാർപെറ്റ്, അപ്ഹോൾസ്റ്ററി വേസ്റ്റ് (ഉപയോഗശൂന്യമായ മെത്ത, തലയിണ, പ്ലാസ്റ്റിക് പായ)
🍾
ഡിസംബർ
December
🫙 കുപ്പി, ചില്ല് മാലിന്യങ്ങൾ
📌 എല്ലാ മാസവും ശേഖരിക്കുന്ന മാലിന്യങ്ങൾ
📰 പേപ്പർ, 🛍️ പ്ലാസ്റ്റിക്, ♻️ പ്ലാസ്റ്റിക് കവറുകൾ എല്ലാ മാസവും ശേഖരിക്കുന്നു.
💰 യൂസർ ഫീ & മാലിന്യ കൈമാറ്റം
കലണ്ടർ പ്രകാരം യൂസർ ഫീ നൽകി മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറേണ്ടതാണ്.
🏠♻️ അജൈവ മാലിന്യങ്ങൾ എങ്ങനെ തയ്യാറാക്കണം?
നിത്യ ജീവിതത്തിന്റെ ഭാഗമായുണ്ടാകുന്ന അജൈവ മാലിന്യങ്ങളായ ന്യൂസ് പേപ്പർ, പാൽ കവർ, കടകളിൽ നിന്നും ലഭിക്കുന്ന പാക്കേജിംഗ് കവറുകൾ, ടൂത്ത് ബ്രഷ്, പേസ്റ്റിന്റെ ഒഴിഞ്ഞ കവറുകൾ, ഒഴിഞ്ഞ എണ്ണ കവറുകൾ, അരി, പഞ്ചസാര, പലവ്യഞ്ജന സാധനങ്ങളുടെ കവറുകൾ തുടങ്ങിയവ കഴുകി നന്നായി ഉണക്കിവെക്കേണ്ടതാണ്. 

🧹 ഹരിതകർമ്മ സേനാംഗങ്ങൾ എല്ലാ മാസവും വീടുകളിൽ വന്ന് ശേഖരിക്കുന്നതാണ്.