പൂത്തൃക്ക പഞ്ചായത്ത് - ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
ഉപതിരഞ്ഞെടുപ്പ് 2025 വിവരങ്ങൾ

 

പൂത്തൃക്ക ഗ്രാമപഞ്ചായത്ത്

വാർഡ് നമ്പർ 08 – കോലഞ്ചേരി ഈസ്റ്റ്

ഉപതിരഞ്ഞെടുപ്പ് – 2026

പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ കോലഞ്ചേരി ഈസ്റ്റിൽ (വാർഡ് നമ്പർ 08) മുൻ വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശ്രീമതി പൂജ ജോമോൻ 06/04/2026-ന് ഉച്ചകഴിഞ്ഞ് 02.23 മണിക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനവും പഞ്ചായത്ത് അംഗം സ്ഥാനവും രാജിവെച്ചതിനെ തുടർന്നാണ് വാർഡിൽ അംഗത്വ ഒഴിവ് ഉണ്ടായത്. ഈ ഒഴിവ് നികത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും 28/09/2026-ന് ഉപതിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു.

ഉപതിരഞ്ഞെടുപ്പ് ഫലവിവരങ്ങൾ

ക്രമ നമ്പർസ്ഥാനാർത്ഥിയുടെ പേര്രാഷ്ട്രീയ പാർട്ടിസാധുവായ വോട്ടുകൾതപാൽ വോട്ടുകൾആകെ വോട്ടുകൾ
1ദീനാമ്മ ജേക്കബ്Twenty20 Party3390339
2നീതു ജോയിഡ്Communist Party of India (Marxist)1370137
3സാറാമ്മ പൈലിപ്പിള്ളIndian National Congress2430243

വിജയി

ശ്രീമതി ദീനാമ്മ ജേക്കബ്
Twenty20 Party
ഭൂരിപക്ഷം: 96 വോട്ടുകൾ

തിരഞ്ഞെടുപ്പ് റിട്ടേൺ – ഫാറം 27

വാർഡ് നമ്പർ 08 – കോലഞ്ചേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് റിട്ടേൺ കാണുന്നതിനായി.

PDF കാണുക 

വാർഡ് 08 – പരിഷ്കരിച്ച വോട്ടർ പട്ടിക

21/07/2026-ന് പ്രസിദ്ധീകരിച്ച വാർഡ് നമ്പർ 08 – കോലഞ്ചേരി ഈസ്റ്റിലെ പരിഷ്കരിച്ച വോട്ടർ പട്ടിക കാണുന്നതിനായി.

വോട്ടർ പട്ടിക PDF കാണുക 

```