പൂത്തൃക്ക പഞ്ചായത്ത് - ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
ഗ്രാമസഭ / വാർഡ് സഭ അറിയിപ്പുകൾ

ഗ്രാമസഭാ യോഗം

ഗ്രാമപഞ്ചായത്ത്

എല്ലാ വാർഡുകളിലെയും ഗ്രാമസഭാ യോഗങ്ങൾ

📋 യോഗങ്ങൾ

ഒന്നാം വാർഡ് മുതൽ പതിനാറാം വാർഡ് വരെ

🗓️ യോഗ തീയതികൾ

09-10-2026 മുതൽ 18-10-2026 വരെ

📌 യോഗത്തിലെ പ്രധാന അജണ്ടകൾ

1. 2026-27 വാർഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കൽ.
2. 2025-26 വാർഷിക പദ്ധതി അധിക ഗുണഭോക്തൃ ലിസ്റ്റ് സാധൂകരണം.
3. മാലിന്യമുക്ത നവകേരളം.
4. എം.ബി.സി. പ്രോഗ്രാം.

📄 ഗ്രാമസഭാ ഔദ്യോഗിക അറിയിപ്പ്

വിശദമായ അറിയിപ്പ് PDF രൂപത്തിൽ കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും താഴെയുള്ള ബട്ടണുകൾ ഉപയോഗിക്കുക.

ഗ്രാമസഭാ യോഗം | ഔദ്യോഗിക അറിയിപ്പ്