പൂത്തൃക്ക പഞ്ചായത്ത് - ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
സ്പെഷ്യൽ ഗ്രാമസഭ / വാർഡ് സഭ

പ്രത്യേക ഗ്രാമസഭ – 1

ഗ്രാമസഭയുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികളും പരിപാടികളും സംബന്ധിച്ചും VBGRAMG പദ്ധതിയെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു.
തീയതി 15/08/2026
സമയം രാവിലെ 10.30 മണിക്ക്
വേദി പുത്തുക്ക ഗ്രാമപഞ്ചായത്ത് ഹാൾ

ചർച്ചാ വിഷയങ്ങൾ

  • വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ പദ്ധതികളും പരിപാടികളും സംബന്ധിച്ച ചർച്ച.
  • VBGRAMG പദ്ധതിയെക്കുറിച്ചുള്ള വിശദീകരണവും ചർച്ചയും.
പ്രത്യേക ഗ്രാമസഭ പോസ്റ്റർ

പ്രത്യേക ഗ്രാമസഭ – 2

ഗ്രാമസഭയുടെ വിശദാംശങ്ങൾ 2nd October Special Sabha / PPC Campaign Sabhaയുടെ ഭാഗമായി പുത്തുക്ക ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പദ്ധതികളെയും ശുചിത്വ പ്രവർത്തനങ്ങളെയും സംബന്ധിച്ച ചർച്ചകൾ യോഗത്തിൽ നടത്തി.
തീയതി 03/10/2026
സമയം രാവിലെ 11.00 മണിക്ക്
വേദി പുത്തുക്ക ഗ്രാമപഞ്ചായത്ത് ഹാൾ

ചർച്ചാ വിഷയങ്ങൾ

  • VBGRAMG പദ്ധതിയെ സംബന്ധിച്ചുള്ള വിശദീകരണവും ചർച്ചയും.
  • സ്വച്ഛ് സേവാ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
പ്രത്യേക ഗ്രാമസഭ പോസ്റ്റർ
ഗ്രാമപഞ്ചായത്ത് | പ്രത്യേക ഗ്രാമസഭകൾ