പ്രവർത്തക ഗ്രൂപ്പുകൾ

🌿 പ്രവർത്തക ഗ്രൂപ്പുകൾ 🌿

പൂത്തൃക്ക ഗ്രാമ പഞ്ചായത്ത് — പ്രവർത്തക ഗ്രൂപ്പുകളുടെ വിവരങ്ങൾ

പ്രവർത്തക ഗ്രൂപ്പുകൾ എന്താണ്?

ഗ്രാമ പഞ്ചായത്തിന്റെ വിവിധ വികസന മേഖലകളിലെ ആവശ്യങ്ങൾ കണ്ടെത്തി, വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മകളാണ് പ്രവർത്തക ഗ്രൂപ്പുകൾ. ഓരോ മേഖലയിലെയും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദഗ്ധർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും ആശയങ്ങളും പ്രവർത്തക ഗ്രൂപ്പുകൾ മുന്നോട്ടുവയ്ക്കുന്നു.

01

പൊതുഭരണവും ധനകാര്യവും

പഞ്ചായത്തിന്റെ പൊതുഭരണവും ധനകാര്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വിഭവ സമാഹരണം, ഭരണപരമായ കാര്യങ്ങൾ എന്നിവയിൽ നിർദ്ദേശങ്ങൾ നൽകുന്ന പ്രവർത്തക ഗ്രൂപ്പ്.

👥 അംഗങ്ങളെ കാണുക
പൊതുഭരണവും ധനകാര്യവും — അംഗങ്ങളുടെ വിവരങ്ങൾ
ക്രമ നമ്പർപേര്വിലാസംസ്ഥാനംമൊബൈൽ നമ്പർ
1ജോൺ ജോസഫ്വൈസ് പ്രസിഡന്റ്ചെയർമാൻ
2ഗ്രാമ പഞ്ചായത്ത് സെക്രട്ടറികൺവീനർ
3അക്കൗണ്ടന്റ്ഉദ്യോഗസ്ഥ പ്രതിനിധി
4സൂരജ്വട്ടപ്പറമ്പിൽ, മലേക്കുരിശ്അംഗം9447378152
5എം എസ് മുരളീധരൻമഞ്ഞംകുഴിയിൽഅംഗം
6എം സി ചെറിയാൻമനിഞ്ചേരിൽഅംഗം9846166450
7കുര്യാക്കോസ് പിതാണിക്കാമറ്റത്തിൽഅംഗം9947613810
8ജേക്കബ് പി വർഗീസ്പുന്നക്കൽഅംഗം9037537598
9റ്റി കെ ബേബിപരത്തിപ്പിള്ളിയിൽഅംഗം
10ബേബി കെ വിപുത്തൻപുരയിൽഅംഗം
11പി കെ സുരേഷ്പുളിയ്ക്കശ്ശേരിൽ, കിങ്ങിണിമറ്റംഅംഗം
12ജിനിൽ വർഗീസ്കൊച്ചുതോട്ടത്തിൽ, പാലയ്ക്കാമറ്റംഅംഗം
13സി എം ജേക്കബ്ചേറ്റിക്കുഴിയിൽ, പൂത്തൃക്കഉപാദ്ധ്യക്ഷൻ
14പീറ്റർ കെ ജോസഫ്കുപ്ലാശ്ശേരിൽ, പത്തൃക്കഅംഗം9947865587
15അഖിൽ പി വാസുപേങ്ങരമോളത്ത്, കിങ്ങിണിമറ്റംഅംഗം
16രാജമ്മ രാജൻമനക്കക്കുടിയിൽഅംഗം9539667622
17ജോൺ ചെറിയാൻമംഗലത്ത്, വടയമ്പാടിഅംഗം9447602210
02

കൃഷി, മത്സ്യബന്ധനം, തൊഴിലുറപ്പ് പദ്ധതി,
മണ്ണ് ജല സംരക്ഷണം, പരിസ്ഥിതി സംരക്ഷണം

കൃഷി, മത്സ്യബന്ധനം, തൊഴിലുറപ്പ്, മണ്ണ്-ജല സംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളുടെ വികസനത്തിനായുള്ള പ്രവർത്തക ഗ്രൂപ്പ്.

👥 അംഗങ്ങളെ കാണുക
കൃഷി, മത്സ്യബന്ധനം, തൊഴിലുറപ്പ് പദ്ധതി, മണ്ണ് ജല സംരക്ഷണം, പരിസ്ഥിതി സംരക്ഷണം — അംഗങ്ങൾ
ക്രമ നമ്പർപേര്വിലാസംസ്ഥാനംമൊബൈൽ നമ്പർ
1ഷിഞ്ചുമോൾ പി മാത്യുവാർഡ് 7 മെമ്പർചെയർപേഴ്സൺ
2കൃഷി ഓഫീസർകൺവീനർ
3കൃഷി അസിസ്റ്റന്റ്ഉദ്യോഗസ്ഥ പ്രതിനിധി
4വിധു ശശിപുല്ലാട്ട്പറമ്പിൽ, മലേക്കുരിശ്അംഗം9544357946
5ഒ എൻ അജയകുമാർഅംഗം
6പത്രോസ്കവളംകുഴിയിൽഅംഗം
7എം കെ സജീവൻമുണ്ട്യാട്ട്, കോലഞ്ചേരിഅംഗം9544557728
8തമ്പി നെച്ചിയിൽനെച്ചിയിൽ, കോലഞ്ചേരിഅംഗം9400181590
9രാധ രാജുനാടുകുന്നേൽഅംഗം
10മിനി ബാബുഇച്ചിയ്ക്കൽ, രാമമംഗലംഅംഗം
11എം പി പൈലിതോട്ടപ്പിള്ളിമോളേൽ, തമ്മാനിമറ്റംഅംഗം9605089103
12മോളി വർഗീസ്കൊച്ചുതോട്ടത്തിൽ, പാലയ്ക്കാമറ്റംഅംഗം
13എം ടി പൗലോസ്മണ്ടംകുഴിയിൽ, പൂത്തൃക്കഅംഗം
14ബിജു എം പോൾമുല്ലയ്ക്കൽ, പൂത്തൃക്കഅംഗം9995854170
15പി എൻ അയ്യപ്പൻകുട്ടിപുത്തൻകുളങ്ങരഅംഗം9400965605
16കെ പി തോമസ്ചീർണ്ണംകോട്ടിൽ, മീമ്പാറഉപാദ്ധ്യക്ഷൻ9544886350
17എം വി ഉതുപ്പ്മഠത്തിപ്പറമ്പിൽ, മീമ്പാറഅംഗം
18ജിമ്മി പോൾപുളിഞ്ചോട്ടിൽഅംഗം
03

മൃഗ സംരക്ഷണം
ക്ഷീരവികസനം

മൃഗസംരക്ഷണം, ക്ഷീരകർഷകരുടെ ക്ഷേമം, പാലുൽപ്പാദന വികസനം എന്നിവ ലക്ഷ്യമാക്കിയുള്ള പ്രവർത്തക ഗ്രൂപ്പ്.

👥 അംഗങ്ങളെ കാണുക
മൃഗ സംരക്ഷണം — ക്ഷീരവികസനം — അംഗങ്ങൾ
ക്രമ നമ്പർപേര്വിലാസംസ്ഥാനംമൊബൈൽ നമ്പർ
1ഷൈജ റെജിവാർഡ് 6 മെമ്പർചെയർപേഴ്സൺ8547461060
2മൃഗ ഡോക്ടർവെറ്റിനറി ഡിസ്പെൻസറി, കോലഞ്ചേരികൺവീനർ
3ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർവെറ്റിനറി ഡിസ്പെൻസറി, കോലഞ്ചേരിഉദ്യോഗസ്ഥ പ്രതിനിധി
4മിനി കുര്യാക്കോസ്നെടുങ്ങോട്ടിൽ, വടയമ്പാടിഅംഗം9142449366
5സുധ രാജൻഓലിക്കുഴിഅംഗം
6ലിസി കുര്യാക്കോസ്കവളംകുഴിയിൽഅംഗം9961548104
7സജി എം വിമഞ്ഞംകുഴിയിൽ, പുതുപ്പനംഅംഗം9447874469
8രാജു പോൾതുരുത്തേൽഅംഗം9947639948
9എ പി ജയരാജൻഅയ്യംകുഴിയിൽഅംഗം
10ദേവി മണിപള്ളത്ത്, തമ്മാനിമറ്റംഅംഗം
11ജീന ബിനുമുണ്ടയ്ക്കമലയിൽ, കിങ്ങിണിമറ്റംഅംഗം
12ബിജു കെ കെകുന്നുമോളത്ത്, പാലയ്ക്കാമറ്റംഅംഗം
13ജോസ്സി പി ജേക്കബ്കാവനാമോളേൽ, പൂത്തൃക്കഅംഗം
14എം പ്രഭാകരൻവള്ളിക്കാട്ടിൽ, പൂത്തൃക്കഉപാദ്ധ്യക്ഷൻ9947361864
15സോമൻ പി പിപുളിയാനിയ്ക്കൽ, കിങ്ങിണിമറ്റംഅംഗം
16മാത്യൂസ് കുമ്മണ്ണൂർകുമ്മണ്ണൂർ, മീമ്പാറഅംഗം8547461060
17ഗീവറുഗീസ്വണ്ടാനത്ത്, മീമ്പാറഅംഗം9497660023
04

സാമ്പത്തിക വികസനം,
ചെറുകിട വ്യവസായം

പ്രാദേശിക സാമ്പത്തിക വളർച്ച, ചെറുകിട വ്യവസായങ്ങൾ, സംരംഭകത്വം, തൊഴിൽ അവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തക ഗ്രൂപ്പ്.

👥 അംഗങ്ങളെ കാണുക
സാമ്പത്തിക വികസനം, ചെറുകിട വ്യവസായം — അംഗങ്ങൾ
ക്രമ നമ്പർപേര്വിലാസംസ്ഥാനംമൊബൈൽ നമ്പർ
1എൻ എം കുര്യാക്കോസ്വാർഡ് 1 മെമ്പർചെയർമാൻ9847194763
2വി ഇ ഒപൂത്തൃക്ക സർക്കിൾകൺവീനർ
3വി ഇ ഒതമ്മാനിമറ്റം സർക്കിൾഉദ്യോഗസ്ഥ പ്രതിനിധി
4പ്രകാശൻകൊത്തുപുരയ്ക്കൽ, വടയമ്പാടിഅംഗം9747628218
5ജോണി മണിചേരിയിൽമണിചേരിയിൽഅംഗം9544729805
6അഭിലാഷ്ഒമ്മൻകോരത്തിൽഅംഗം9946309073
7തമ്പി, പുന്നയ്ക്കൽപുന്നയ്ക്കൽ, കോലഞ്ചേരിഅംഗം9037537598
8ബിജോയിമോളയിൽഅംഗം9947404989
9സി കെ തോമസ്ചെന്നോത്ത്അംഗം9447575805
10രാജു ഇ പിഇച്ചിയ്ക്കൽ, രാമമംഗലംഅംഗം9745366744
11കെ എസ് എബ്രഹാംകുന്നത്തുതളത്തിൽ, കിങ്ങിണിമറ്റംഅംഗം9946334593
12ചിന്നമ്മ വർഗീസ്മാളിയേക്കൽ, പാലയ്ക്കാമറ്റംഅംഗം9562377005
13ഷിബു വർഗീസ്പുല്ല്യാട്ടേൽ, പൂത്തൃക്കഉപാദ്ധ്യക്ഷൻ9846797523
14രാജേഷ് വിരാജേഷ് ഭവൻ, കിങ്ങിണിമറ്റംഅംഗം9946556426
15എൻ വി കൃഷ്ണൻകുട്ടിനെടുംപറമ്പിൽ, കിങ്ങിണിമറ്റംഅംഗം9496120682
16വിനോദ് കുമാർലളിത ഭവൻ, മീമ്പാറഅംഗം9447818228
17ജെബിൻ രാജുമേക്കുന്നത്ത്, മീമ്പാറഅംഗം9947927995
18ജോർജ്ജ് പി കെപുത്തൻപുരയ്ക്കൽഅംഗം9744222801
05

ദാരിദ്ര ലഘൂകരണം
പാർപ്പിടം

ദാരിദ്ര്യ നിർമ്മാർജനം, ഭവന സൗകര്യം, സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കായുള്ള ഗ്രൂപ്പ്.

👥 അംഗങ്ങളെ കാണുക
ദാരിദ്ര ലഘൂകരണം — പാർപ്പിടം — അംഗങ്ങൾ
ക്രമ നമ്പർപേര്വിലാസംസ്ഥാനംമൊബൈൽ നമ്പർ
1ബാബു വർഗീസ്വാർഡ് 5 മെമ്പർചെയർമാൻ9656760009
2വി ഇ ഒവടയമ്പാടി സർക്കിൾകൺവീനർ
3വി ഇ ഒപൂത്തൃക്ക സർക്കിൾഉദ്യോഗസ്ഥ പ്രതിനിധി
4മിനി കുമാരൻചോയിക്കരമുകൾ, വടയമ്പാടിഅംഗം9526501705
5സുരേഷ്സൗപർണികഅംഗം9995007457
6സിനി ജോയിഇത്തൂണിക്കൽഉപാദ്ധ്യക്ഷൻ9633919067
7റിലി രാജുതുരുത്തേൽഅംഗം9745502656
8ഷീബ എൽദോചെറുകുന്നത്ത്, കോലഞ്ചേരിഅംഗം9747644791
9റെജി പി പിപള്ളിപ്പുറത്ത്അംഗം7902966953
10ബിജുനത്തുംമോളത്ത്, തമ്മാനിമറ്റംഅംഗം9947013853
11റ്റി റ്റി മണിതട്ടാംകുടിയിൽ, പാലയ്ക്കാമറ്റംഅംഗം9847256245
12സിബി തോമസ്കോറോട്ടുതറപൊട്ടക്കൽഅംഗം
13ബാബു അബ്രാഹാംകാണിയാമറ്റത്തിൽ, പൂത്തൃക്കഅംഗം9447545448
14എം പി ജോർജ്ജ്മറ്റത്തിൽ, പൂത്തൃക്കഅംഗം9497678349
15ഷീജ രാജേഷ്തറപ്പാട്ട്, കിങ്ങിണിമറ്റംഅംഗം8943240607
16പോൾ വർഗീസ്മണ്ടപത്തിൽ, മീമ്പാറഅംഗം8086167167
17വി കെ രാജുവൈക്കംതാറ്റിൽ, വടയമ്പാടിഅംഗം9947684944
06

സാമൂഹ്യ നീതി

സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമവും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തക ഗ്രൂപ്പ്.

👥 അംഗങ്ങളെ കാണുക
സാമൂഹ്യ നീതി — അംഗങ്ങൾ
ക്രമ നമ്പർപേര്വിലാസംസ്ഥാനംമൊബൈൽ നമ്പർ
1എലീസ മാത്യുവാർഡ് 9 മെമ്പർചെയർമാൻ9526779950
2ICDS സൂപ്പർവൈസർകൺവീനർ9526316282
3അങ്കണവാടി വർക്കർ, ചൂണ്ടിചൂണ്ടി, അങ്കണവാടിഉദ്യോഗസ്ഥ പ്രതിനിധി9645286100
4നിഷ സജീവ്ചലക്കാട്ടുകുടിയിൽ, വടയമ്പാടിഅംഗം9656264982
5ഒ കെ നീലകണ്ഠൻകരേപ്പുറത്ത്അംഗം
6ശോഭന സജിമോൻവള്ളിനാൽഉപാദ്ധ്യക്ഷൻ9744595969
7റ്റി പി ജോസഫ്പുന്നയ്ക്കൽതാന്നിവീട്ടിൽ, കോലഞ്ചേരിഅംഗം9946362107
8പൗലോസ്മോളയിൽ, കോലഞ്ചേരിഅംഗം8921881904
9കെ പി കുര്യാക്കോസ്മണക്കാട്ട്അംഗം9447916616
10ശാന്ത വിജയൻചിറ്റേത്ത്, തമ്മാനിമറ്റംഅംഗം8340536022
11അലക്സ് വർഗീസ്കാരിക്കോട്ടിൽഅംഗം7907583667
12സാബുകടവിൽ, പൂത്തൃക്കഅംഗം
13ശ്രീകല സദാനന്ദൻമണ്ണാത്തിപ്പാറയിൽ, പൂത്തൃക്കഅംഗം9846683069
14ജോയി എം കുര്യാക്കോസ്മഞ്ഞപ്രാപട്ടാലിൽ, കിങ്ങിണിമറ്റംഅംഗം9633475702
15ഡോളി സണ്ണികുരീക്കാട്ട്, വടയമ്പാടിഅംഗം9495222207
16നാരായണൻ ഇ കെഎറമ്പക്കോട്ടിൽ, മീമ്പാറഅംഗം7593841554
17ഷീബ സജിഅംഗം
18റ്റി.എം. മത്തായിതൊഴുത്തുങ്കൽഅംഗം9946185842
07

വനിത വികസനം

വനിതകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലെ മുന്നേറ്റത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന ഗ്രൂപ്പ്.

👥 അംഗങ്ങളെ കാണുക
വനിത വികസനം — അംഗങ്ങൾ
ക്രമ നമ്പർപേര്വിലാസംസ്ഥാനംമൊബൈൽ നമ്പർ
1ആലീസ്വാർഡ് 14 മെമ്പർചെയർമാൻ
2ICDS സൂപ്പർവൈസർകൺവീനർ9526316282
3അങ്കണവാടി വർക്കർ, പുതുപ്പനംപുതുപ്പനം, അങ്കണവാടിഉദ്യോഗസ്ഥ പ്രതിനിധി
4സ്വാതി കൃഷ്ണൻനിരപ്പേൽ മോളത്ത്അംഗം
5കാർത്ത്യായനി ഒ എൻഒലിക്കുഴിയിൽഉപാദ്ധ്യക്ഷൻ
6എൽബി എൽദോസ്മുണ്ടേക്കാട്ട്അംഗം
7മറിയക്കുട്ടി ജോയികണ്ണ്യാട്ടുകുടി, പുതുപ്പനംഅംഗം8606584896
8ലില്ലി തോമസ്ചേന്നോത്ത്അംഗം
9തങ്ക രാമൻരണ്ടാംതേക്കിൽഅംഗം
10ബീന തമ്പിചിറമ്പാട്ട്അംഗം
11മോളി സ്കറിയതട്ടാനിയത്ത്അംഗം9446896346
12വനജ വിജയൻകാരോത്ത്അംഗം9961935975
13രതി വേലായുധൻകുമ്മണ്ണൂർകുഴിഅംഗം9400763951
14സാറാമ്മ എബ്രഹാംഅയിനിക്കൽഅംഗം9747904784
15ശോഭന സലീപൻപേങ്ങരമോളത്ത്അംഗം9496493233
16പ്രിയ സതീഷ്ഏലഞ്ഞിക്കാട്ടുകുഴിയിൽഅംഗം
17ആശ പ്രസാദ്പള്ളത്താഴത്ത്അംഗം8921023978
08

പട്ടികജാതി വികസനം

പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന ഗ്രൂപ്പ്.

👥 അംഗങ്ങളെ കാണുക
പട്ടികജാതി വികസനം — അംഗങ്ങൾ
ക്രമ നമ്പർപേര്വിലാസംസ്ഥാനംമൊബൈൽ നമ്പർ
1സുരേഷ് റ്റി കെവാർഡ് 3 മെമ്പർചെയർമാൻ
2അസിസ്റ്റന്റ് സെക്രട്ടറിപൂത്തൃക്ക ഗ്രാമ പഞ്ചായത്ത്കൺവീനർ
3എസ്.സി. പ്രമോട്ടർപട്ടികജാതി വികസന വകുപ്പ്ഉദ്യോഗസ്ഥ പ്രതിനിധി
4സജീവ് കുമാർചളക്കാട്ട്കുടിയിൽ, വടയമ്പാടിഅംഗം9961530270
5ഷൈലജ സുനിൽമുട്ടത്തികുടിയിൽഅംഗം9656175324
6ലത അയ്യപ്പൻതെക്കിനേടത്ത്അംഗം7306522710
7നയോമി കുട്ടപ്പൻപാലകുന്നേൽ, പുതുപ്പനംഅംഗം9656439596
8ബിന്ദു എൽപാറേക്കുടിഅംഗം9847964344
9ബാലകൃഷ്ണൻപനിച്ചാക്കുഴിയിൽഉപാദ്ധ്യക്ഷൻ
10ആശമേച്ചേരിയിൽ, കോലഞ്ചേരിഅംഗം7560993357
11പി വി കുട്ടൻപണ്ടാരമോളത്ത്, കിങ്ങിണിമറ്റംഅംഗം
12കുഞ്ഞുമോൻ ഗോവിന്ദൻപാണംകുടിഅംഗം6238388826
13ശാന്ത ചന്ദ്രൻചന്തപ്പറമ്പിൽ, പൂത്തൃക്കഅംഗം7025109601
14വേലായുധൻ വി കെവൈക്കംതാറ്റിൽഅംഗം9544124007
15കുട്ടപ്പൻ വി എവടക്കേക്കരമാരിഅംഗം9747235103
16മോഹനൻ റ്റി പിതോട്ടപ്പിള്ളിൽഅംഗം9207928473
17വിജുതാമരച്ചാലിൽ, മീമ്പാറഅംഗം
09

പട്ടികവർഗ്ഗ വികസനം

പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹികവും സാമ്പത്തികവുമായ പുരോഗതി എന്നിവ ലക്ഷ്യമാക്കിയുള്ള ഗ്രൂപ്പ്.

👥 അംഗങ്ങളെ കാണുക
പട്ടികവർഗ്ഗ വികസനം — അംഗങ്ങൾ
ക്രമ നമ്പർപേര്വിലാസംസ്ഥാനംമൊബൈൽ നമ്പർ
1ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ചെയർപേഴ്സൺ
2അസിസ്റ്റന്റ് സെക്രട്ടറികൺവീനർ
3എസ്.റ്റി. കോ ഓർഡിനേറ്റർഉദ്യോഗസ്ഥ പ്രതിനിധി
4ജോസ് പി കെഊരുമൂപ്പൻവൈസ് ചെയർമാൻ
5രതീഷ് റ്റി റ്റിതവളച്ചാലിൽക്കുടി, മീമ്പാറഅംഗം9061659215
6ചന്ദ്രൻ വി.എസ്വഴിയിൽപുത്തൻപുര, പൂത്തൃക്കഅംഗം9847107078
7ലൈസമ്മകാതുകുഴിയിൽ, മീമ്പാറഅംഗം9037369858
8സന്ദീപ്.വി.എസ്പറക്കാട്ടുമല, കുറിഞ്ഞിഅംഗം9947930011
9സനിത അയ്യപ്പൻകുട്ടിവഴിയിൽപുത്തൻപുര, മീമ്പാറഅംഗം7510835940
10തങ്കമ്മ ചാക്കോകാരിക്കുളം, പ്രായി കോളനിഅംഗം8156863274
11കലാവതി മോനായിപരിയാരം ലക്ഷം വീട്, മീമ്പാറഅംഗം9567558693
12അമ്മിണി വി എസ്പറക്കാട്ട്മല, കുറിഞ്ഞിഅംഗം9747043475
13ചിന്നുഅയ്യംകുഴിമോളത്ത്, ചൂണ്ടിഅംഗം8156960368
14നിത മുകേഷ്നിരപ്പാമല കോളനി, കോലഞ്ചേരിഅംഗം8139864769
15മോഹനൻതവളച്ചാലിൽക്കുടി, മീമ്പാറഅംഗം8590704935
16വിജയൻതവളച്ചാലിൽക്കുടി, മീമ്പാറഅംഗം8590704435
10

ആരോഗ്യം

ജനങ്ങളുടെ ആരോഗ്യസംരക്ഷണം, പ്രാഥമിക ആരോഗ്യ സേവനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തക ഗ്രൂപ്പ്.

👥 അംഗങ്ങളെ കാണുക
ആരോഗ്യം — അംഗങ്ങൾ
ക്രമ നമ്പർപേര്വിലാസംസ്ഥാനംമൊബൈൽ നമ്പർ
1അനു കൃഷ്ണൻആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി - ചെയർപേഴ്സൺചെയർപേഴ്സൺ
2മെഡിക്കൽ ഓഫീസർ പൂത്തൃക്ക PHCപൂത്തൃക്ക പ്രാഥമികാരോഗ്യ കേന്ദ്രംകൺവീനർ
3മെഡിക്കൽ ഓഫീസർ ആയുർവേദംആയുർവേദ ഡിസ്പെൻസറി, പൂത്തൃക്കഉദ്യോഗസ്ഥ പ്രതിനിധി
4ബിന്ദു സുനിൽചോയിക്കരമുകൾ, വടയമ്പാടിവൈസ് ചെയർമാൻ9605089054
5കെ കെ സജീവ്മുരുകാലയംഅംഗം9495592743
6തമ്പി പി വിവള്ളികാട്ടിൽഅംഗം
7പ്രീതമലയിൽ, കോലഞ്ചേരിഅംഗം
8സരിത മാത്യുഓമ്പാളയിൽഅംഗം
9റ്റി. കെ. ബേബിപരത്തപ്പിള്ളിൽഅംഗം
10പ്രിയ പ്രത്യാഷ്തട്ടാംകുടിയിൽ, പാലയ്ക്കാമറ്റംഅംഗം
11റ്റി കെ ബേബിതൊഴുത്തുങ്കൽഅംഗം
12മേരി പൗലോസ്പുത്തൻപുരയ്ക്കൽഅംഗം9495836159
13ഡോ. എൽദോ പി വർഗീസ്പുളിച്ചുവട്ടിൽഉപാദ്ധ്യക്ഷൻ9745154590
14എൽദോ ജോസഫ്മുല്ലയ്ക്കൽ, പൂത്തൃക്കഅംഗം
15ബിന്ദു സാജുതോട്ടുങ്കൽഅംഗം
16അബി കെ പോൾകോട്ടൂർചക്കാലയിൽഅംഗം9048437181
17വിജയൻ പി എപടിക്കാമറ്റത്തിൽഅംഗം9747599368
11

കുടിവെള്ളം
ശുചിത്വം

സുരക്ഷിതമായ കുടിവെള്ളം, ശുചിത്വം, മാലിന്യ സംസ്കരണം, പൊതുജനാരോഗ്യ സംരക്ഷണം എന്നിവയ്ക്കായുള്ള പ്രവർത്തക ഗ്രൂപ്പ്.

👥 അംഗങ്ങളെ കാണുക
കുടിവെള്ളം — ശുചിത്വം — അംഗങ്ങൾ
ക്രമ നമ്പർപേര്വിലാസംസ്ഥാനംമൊബൈൽ നമ്പർ
1വീണ മാത്യുവാർഡ് 16 മെമ്പർചെയർമാൻ
2അസി. എഞ്ചിനിയർ, LSGDപൂത്തൃക്ക ഗ്രാമ പഞ്ചായത്ത്കൺവീനർ
3ഓവർസിയർ, LSGDപൂത്തൃക്ക ഗ്രാമ പഞ്ചായത്ത്ഉദ്യോഗസ്ഥ പ്രതിനിധി
4മധുചോയിക്കരമുകൾ, വടയമ്പാടിഅംഗം9847513723
5രാജുമുരുകാലയംഅംഗം
6പോൾ വെട്ടിക്കാടൻവെട്ടിക്കാട്ടിൽഉപാദ്ധ്യക്ഷൻ9447213549
7റ്റി പി ചാക്കോതോട്ടപ്പിള്ളിൽ, പുതുപ്പനംഅംഗം9447816585
8ഷാജി പത്രോസ്താഴത്തുവീട്ടിൽഅംഗം
9എവിൻസ്രാമ്പിക്കൽഅംഗം
10ജെസ്സി ജോയിഇച്ചിക്കൽഅംഗം
11ഷേർളി തമ്പിതട്ടാനിയത്ത്അംഗം
12എം വൈ യോഹന്നാൻമുറിമറ്റത്തിൽഅംഗം
13പി എം പൗലോസ്പുളിച്ചുവട്ടിൽഅംഗം
14ധന്യ സുരേന്ദ്രൻപാറേക്കൽഅംഗം
15അനീഷ് വിഅനീഷ് നിവാസ്അംഗം8943921700
16എ കെ വർക്കിആറ്റുപുറത്ത്അംഗം9746269480
17സുനിരാധിക ഭവൻഅംഗം
12

പൊതുമരാമത്ത്

റോഡുകൾ, കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ പൊതുമരാമത്ത് വികസന പ്രവർത്തനങ്ങൾക്കായുള്ള ഗ്രൂപ്പ്.

👥 അംഗങ്ങളെ കാണുക
പൊതുമരാമത്ത് — അംഗങ്ങൾ
ക്രമ നമ്പർപേര്വിലാസംസ്ഥാനംമൊബൈൽ നമ്പർ
1ചിഞ്ചു കെ എസ്വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻചെയർമാൻ
2AE, LSGDപൂത്തൃക്ക ഗ്രാമ പഞ്ചായത്ത്കൺവീനർ
3ഓവർസിയർ, LSGDപൂത്തൃക്ക ഗ്രാമ പഞ്ചായത്ത്ഉദ്യോഗസ്ഥ പ്രതിനിധി
4ഷിബുകണ്ണേത്ത്, ചോയിക്കരമുകൾഅംഗം9745678180
5സിജു മത്തായിവള്ളിക്കാട്ടിൽഅംഗം
6വർഗീസ് എം പിമനിച്ചേരിൽഅംഗം9544729805
7പി കെ പ്രഭുപാലക്കുന്നേൽ, പുതുപ്പനംഅംഗം
8ജോബി ഐസക്പുന്നക്കൽ, കോലഞ്ചേരിഅംഗം9446369009
9ബിജിമണ്ഡപത്തിൽഅംഗം
10തമ്പി പി റ്റിപാറേക്കാട്ടിൽഅംഗം
11കെ പി കുര്യാച്ചൻകൊച്ചോംകുടിഅംഗം9946882248
12ബിജു പി കെപുത്തൻപുരയ്ക്കൽഅംഗം
13സണ്ണി പീറ്റർവളയത്തൂട്ടേൽഉപാദ്ധ്യക്ഷൻ
14സ്ലീബ പി ഒപേണാട്ട്അംഗം
15സുഭാഷ് എഅത്യാട്ടുകുടിയിൽഅംഗം9947028353
16ജെയ്മോൻ മാത്യുചീർണ്ണംകോട്ടിൽഅംഗം9995809292
17പൗലോസ് പി എപൊട്ടക്കൽഅംഗം
18മത്തായി പി പിപെട്ടക്കൽഅംഗം9496435128
13

ജൈവ വൈവിദ്ധ്യ മാനേജ്മെന്റ്,
കാലാവസ്ഥ വ്യതിയാനം,
പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം

ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടൽ, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്കായുള്ള ഗ്രൂപ്പ്.

👥 അംഗങ്ങളെ കാണുക
ജൈവ വൈവിദ്ധ്യ മാനേജ്മെന്റ്, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം — അംഗങ്ങൾ
ക്രമ നമ്പർപേര്വിലാസംസ്ഥാനംമൊബൈൽ നമ്പർ
1പ്രസിഡന്റ്പൂത്തൃക്ക ഗ്രാമ പഞ്ചായത്ത്ചെയർമാൻ
2ഗ്രാമ പഞ്ചായത്ത് സെക്രട്ടറിപൂത്തൃക്ക ഗ്രാമ പഞ്ചായത്ത്കൺവീനർ
3കൃഷ്ണൻകുട്ടിപീടികപറമ്പിൽ, മലേക്കുരിശ്അംഗം9446354697
4ജോയിനടുക്കുടിയിൽഅംഗം9526445865
5ഹരിലാൽ എം.വി.മുല്ലയ്ക്കൽ, കിങ്ങിണിമറ്റംഉപാദ്ധ്യക്ഷൻ7736972189
6കെ റ്റി മാത്യൂസ്കുറ്റിനാൽ, പുതുപ്പനംഅംഗം9847941648
7പൗലോസ് കെ വികാഞ്ഞിരക്കാട്ട്അംഗം9744469638
8ജേജി പൗലോസ്പാറപ്പുറത്ത്അംഗം8943124128
9ബെന്നി എം പിമമ്മലയിൽഅംഗം9846295770
10ബിനോയിബ്ലായിക്കുടിയിൽഅംഗം9400665916
11കെ സി പോൾകണ്ടംകോട്ട്അംഗം9847255378
12സോമൻ ജോസഫ്മറ്റത്തിൽ, പൂത്തൃക്കഅംഗം9048857603
13ബീന പൗലോസ്വള്ളിക്കാട്ടിൽ, പൂത്തൃക്കഅംഗം8281533849
14നെൽസൺ വർഗീസ്വാഴയിൽഅംഗം9496013325
15രാജപ്പൻ നായർ പി പിപാലക്കുന്നേൽഅംഗം9947019238
16സാജോ സക്കറിയമലേക്കാരുമേലിൽഅംഗം9249376716
17അശ്വനി വിജയൻവാർഡ് 4 മെമ്പർഅംഗം
18ഷാൻറി ഷിബുവാർഡ് 13 മെമ്പർഅംഗം
14

വിദ്യാഭ്യാസം,
കലയും സംസ്കാരവും,
യുവജനകാര്യം

വിദ്യാഭ്യാസ പുരോഗതി, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ, യുവജനങ്ങളുടെ പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തക ഗ്രൂപ്പ്.

👥 അംഗങ്ങളെ കാണുക
വിദ്യാഭ്യാസം, കലയും സംസ്കാരവും, യുവജനകാര്യം — അംഗങ്ങൾ
ക്രമ നമ്പർപേര്വിലാസംസ്ഥാനംമൊബൈൽ നമ്പർ
1മഞ്ജു ജോർജ്ജ്വാർഡ് 11 മെമ്പർചെയർപേഴ്സൺ
2H.M., G.U.P.S. കറുകപ്പിള്ളിG.U.P.S. കറുകപ്പിള്ളികൺവീനർ9961706629
3ഹെഡ്മിസ്ട്രസ്, ഗവ.യു.പി.എസ് കുറിഞ്ഞിഗവ.യു.പി.എസ് കുറിഞ്ഞിഉദ്യോഗസ്ഥ പ്രതിനിധി7012702057
4ജ്യോതി സുരേഷ്മാരിയിൽ, ലക്ഷംവീട്അംഗം9744139258
5കലാലയ ജി റാവു.കലാലയഅംഗം9947253231
6എൽസൺവള്ളിക്കാട്ടിൽഅംഗം9809110540
7രെജു പീറ്റർ പത്രോസ്പുതിയേടത്ത്, കോലഞ്ചേരിഅംഗം7909247227
8പ്രദീപ് പ്രഭാകരൻജയസദനംഅംഗം9605438755
9ജേജിപാറപ്പുറത്ത്ഉപാദ്ധ്യക്ഷൻ
10സൈമൺ ചാക്കോപുതുമനഅംഗം9497903019
11അജോയ് പോൾതോട്ടപ്പിള്ളിമോളയിൽ, തമ്മാനിമറ്റംഅംഗം9526142552
12കെ ജെ ജോയികുന്നുമ്മേൽഅംഗം
13ഷെല്ലി എസ് വടാത്ത്വടാത്ത്അംഗം9946652428
14അനിത കൃഷ്ണകുമാർശ്രീനികേതൽഅംഗം
15ശ്രീനിവാസൻ റ്റി കെപറ്റേരുകുടിഅംഗം9744143763
16പൗലോസ് എ കെആറ്റുപുറത്ത്അംഗം9446729510
17ഭരത് രാജീവൻഅംഗം