പൂത്തൃക്ക പഞ്ചായത്ത് - ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
ടെൻഡർ , ക്വട്ടേഷൻ , ലേലം പരസ്യങ്ങൾ

ക്വട്ടേഷൻ നോട്ടീസ്

പൂത്തൃക്ക ഗ്രാമപഞ്ചായത്ത്
ഔദ്യോഗിക അറിയിപ്പ്
പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മീമ്പാറ വെയിറ്റിങ് ഷെഡ് പുനർനിർമ്മിക്കുന്നതിന് വേണ്ടിയുള്ള ജീർണ്ണാവസ്ഥയിലുള്ള വെയിറ്റിങ് ഷെഡ് പൊളിച്ചു നീക്കുന്നതിന്, അസ്സി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അംഗീകരിച്ച് നൽകിയിട്ടുള്ള സർവ്വേ റിപ്പോർട്ട് പ്രകാരം താല്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ, കരാറുകാർ എന്നിവരിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 30.10.2026 രാവിലെ 11.00 മണി 
ക്വട്ടേഷൻ തുറക്കുന്ന തീയതി 30.10.2026 ഉച്ചയ്ക്ക് 01.00 മണി 
കൂടുതൽ വിവരങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

ക്വട്ടേഷൻ നോട്ടീസ് PDF

ഔദ്യോഗിക ക്വട്ടേഷൻ നോട്ടീസ് PDF രൂപത്തിൽ കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും താഴെയുള്ള ഓപ്ഷനുകൾ ഉപയോഗിക്കുക.